by Dr. Arun R Warrier | Jul 28, 2026 | Mathrubhumi online
ഇന്ന് മെഡിക്കല്‍ സയന്‍സ് ഒരുപാട് പുരോഗമിച്ചിരിക്കുന്നു; മികച്ച ചികിത്സകളിലൂടെ രോഗത്തെ പൂര്‍ണമായി ഭേദമാക്കാനും നിയന്ത്രിക്കാനും സാധിക്കും. ലോകമെമ്പാടും പ്രതിവർഷം നാലര ലക്ഷത്തിനടുത്ത് ആളുകൾക്ക് വൃക്കയിലെ ക്യാൻസർ ബാധിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും...
by Dr. Arun R Warrier | Jul 10, 2026 | Mathrubhumi online
ലോക ഡോക്ടർ ദിനത്തിൽ, കേരളത്തിലെ പ്രമുഖ അർബുദരോഗ വിദഗ്‌ധനായ ഡോ. അരുൺ ആർ. വാര്യർ, ടെർമിനൽ കാൻസർ ബാധിച്ച രോഗികളുമായുള്ള തന്റെ വൈകാരികബന്ധങ്ങൾ പങ്കുവെയ്ക്കുന്നു ആശുപത്രിയിലെ തിരക്കേറിയ പകലുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയാലും എന്നെ വിടാതെ പിന്തുടരുന്ന ചില വൈകാരിക...
by Dr. Arun R Warrier | May 22, 2026 | Mathrubhumi
ചില ലക്ഷണങ്ങളെ ശരീരത്തിന്റെ ചെറിയ ബുദ്ധിമുട്ടുകളായി കാണക്കാക്കി അവഗണിക്കരുത്. ഒരുപക്ഷെ ജീവൻ രക്ഷിക്കാനുള്ള അവസാനത്തെ അവസരമാകാം അവ നൽകുക. മൂത്രത്തിൽ കാണുന്ന ഒരു തുള്ളി രക്തം ‘ഇന്നലത്തെ ചൂട് കാരണമാകാം’ എന്നോ ‘സാധാരണ ഇൻഫെക്ഷനാകാം’ എന്നോ കരുതി നാം...
by Dr. Arun R Warrier | Sep 29, 2025 | Mathrubhumi
കാൻസർ ചികിത്സയിൽ പ്രത്യാശയായി പുതിയ പരീക്ഷണങ്ങൾ എന്ന വാർത്ത വരുമ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുയരും അപ്പോൾ വാക്‌സിനെടുത്താൽ കാൻസർ പൂർണമായും മാറും അല്ലേ എന്ന്. രോഗികളിൽ നിന്നായിരിക്കാം, അവരുടെ ബന്ധുക്കളിൽ നിന്നായിരിക്കാം, അല്ലെങ്കിൽ പരിചയവൃത്തങ്ങളിൽ നിന്നായിരിക്കാം....
by Dr. Arun R Warrier | Aug 23, 2025 | Mathrubhumi
പുകവലി, വര്‍ധിച്ചു വരുന്ന വായു മലിനീകരണം തുടങ്ങിയവ മൂലം ലോകത്ത് ശ്വാസകോശാര്‍ബുദ രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം ആകെയുള്ള അര്‍ബുദ രോഗികളുടെ 6.9 ശതമാനം ശ്വാസകോശാര്‍ബുദം ബാധിച്ചവരാണ് എന്നാണ് പറയപ്പെടുന്നത്. ശ്വാസകോശ...