logo

Bladder Cancer

ചില ലക്ഷണങ്ങളെ ശരീരത്തിന്റെ ചെറിയ ബുദ്ധിമുട്ടുകളായി കാണക്കാക്കി അവഗണിക്കരുത്. ഒരുപക്ഷെ ജീവൻ രക്ഷിക്കാനുള്ള അവസാനത്തെ അവസരമാകാം അവ നൽകുക.

മൂത്രത്തിൽ കാണുന്ന ഒരു തുള്ളി രക്തം ‘ഇന്നലത്തെ ചൂട് കാരണമാകാം’ എന്നോ ‘സാധാരണ ഇൻഫെക്ഷനാകാം’ എന്നോ കരുതി നാം സമാധാനിക്കുമ്പോൾ ആ നിശബ്ദതയിൽ വളരുന്നത് ബ്ലാഡർ ക്യാൻസർ (മൂത്രസഞ്ചിയിലെ ക്യാൻസർ) എന്ന വലിയ വിപത്താകാം.

ഭയം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ നാം കാട്ടുന്ന ഏതാനും ദിവസത്തെ മടി പിന്നീട് വർഷങ്ങളുടെ പോരാട്ടത്തിനോ വലിയ ആയുധം അത്യാധുനിക മരുന്നുകളല്ല, മറിച്ച് ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കാണാനുള്ള നിങ്ങളുടെ നിശ്ചയദാർഢ്യമാണ്.

 

Read more at: https://www.mathrubhumi.com/health/features/bladder-cancer-symptoms-early-detection-guide-uga1xj85