
കാൻസർ ചികിത്സാരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായ കീമോതെറാപ്പി മുതൽ ഭാവിയിലെ കാൻസർ ചികിത്സകൾ വരെ.
കാൻസർ ചികിത്സാരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായ കീമോതെറാപ്പിയിൽ നിന്ന് തുടങ്ങി രോഗിയുടെ ജനിതക ഘടനയ്ക്കും പ്രതിരോധ ശേഷിക്കും പ്രാധാന്യം നൽകുന്ന അത്യാധുനിക ചികിത്സാ രീതികളിലേക്ക് നാം എത്തിനിൽക്കുന്നു.
https://www.madhyamam.com/health/news/changing-cancer-treatment-1491765#goog_rewarded