ഒളിച്ചു വച്ച മുഴകൾ: 23കാരി മുതൽ 85 വയസുവരെയുള്ള കാൻസർ രോഗികൾ; ഡോക്ടറിന്റെ ചികിത്സാനുഭവം.

എല്ലാ ഒക്ടോബറിലും, സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കവേ, ലോകം മുഴുവൻ പിങ്ക് നിറമണിയാറുണ്ട്.എന്നാൽ റിബ്ബണുകൾക്കും, പ്രചാരണങ്ങൾക്കും, മുദ്രാവാക്യങ്ങൾക്കും പിന്നിൽ പലപ്പോഴും അധികമാരും അറിയപ്പെടാതെ പോകുന്ന കഥകളുണ്ട് —അസാമാന്യമായ ധൈര്യത്തിന്റെയും, സാമൂഹികമായ...

ഹൃദയത്തിലെ ട്യൂമറുകൾ; അർബുദങ്ങളിലെ അപൂർവ വില്ലൻ, അറിയേണ്ടതെല്ലാം………

ശ്വാസംമുട്ട്, നെഞ്ചുവേദന എന്നീ ലക്ഷണങ്ങളുമായാണ് എറണാകുളം സ്വദേശിയായ പത്തൊമ്പതുകാരൻ ആശുപത്രിയിലെത്തിയത്. അന്ന് കൊറോണാകാലമായിരുന്നു. സ്വാഭാവിക പരിശോധനകളുടെ കൂട്ടത്തിൽ നെഞ്ചിന്റെ എക്സ്റേ എടുത്തു. അതിൽ ഹൃദയത്തിൽ അസ്വാഭാവികമായ മുഴകൾ ഉള്ളതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു ...

വാക്സിൻ എടുത്താൽ കാൻസർ പൂർണമായി ഭേദമാകുമോ? മാറുന്ന ‘മാജിക്’ ചികിത്സകൾ; എന്താണ് നാം പ്രതീക്ഷിക്കേണ്ടത്?

കാൻസർ ചികിത്സയിൽ പ്രത്യാശയായി പുതിയ പരീക്ഷണങ്ങൾ എന്ന വാർത്ത വരുമ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുയരും അപ്പോൾ വാക്‌സിനെടുത്താൽ കാൻസർ പൂർണമായും മാറും അല്ലേ എന്ന്. രോഗികളിൽ നിന്നായിരിക്കാം, അവരുടെ ബന്ധുക്കളിൽ നിന്നായിരിക്കാം, അല്ലെങ്കിൽ പരിചയവൃത്തങ്ങളിൽ നിന്നായിരിക്കാം....

ശ്വാസകോശാർബുദം ചുമയിൽ തുടങ്ങുന്നു; രോഗലക്ഷണങ്ങൾ കണ്ടെത്തി നേരത്തെ ചികിത്സിക്കാം……

പുകവലി, വര്‍ധിച്ചു വരുന്ന വായു മലിനീകരണം തുടങ്ങിയവ മൂലം ലോകത്ത് ശ്വാസകോശാര്‍ബുദ രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം ആകെയുള്ള അര്‍ബുദ രോഗികളുടെ 6.9 ശതമാനം ശ്വാസകോശാര്‍ബുദം ബാധിച്ചവരാണ് എന്നാണ് പറയപ്പെടുന്നത്. ശ്വാസകോശ...