അതിജീവിക്കാം ക്യാൻസറിനെ; ലോകാരോഗ്യ ദിനത്തിൽ ചില മുൻകരുതലുകൾ…

by | Apr 7, 2026 | Blog, Manorama Online | 0 comments

കേരളത്തിൽ ക്യാൻസർ ബാധിതരുടെ എണ്ണം ആശങ്കാജനകമാംവിധം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ന് ഒരു വ്യക്തിയെ എടുത്താൽ അവർക്ക് നേരിട്ടോ അല്ലാതെയോ അറിയാവുന്ന ഒരാൾക്കെങ്കിലും ക്യാൻസറിന്റെ ഏതെങ്കിലും ഘട്ടത്തിലൂടെ കടന്നുപോയവരായിരിക്കും. ഈ സാഹചര്യത്തിൽ, മറ്റൊരു ലോകാരോഗ്യ ദിനം കൂടി കടന്നുവരുമ്പോൾ, ഈ മഹാവ്യാധിയെ പ്രതിരോധിക്കാൻ നാം സ്വീകരിക്കേണ്ട കുറച്ച് മുൻകരുതലുകളെ അറിഞ്ഞിരിക്കാം….

Read more at: https://www.manoramaonline.com/health/well-being/2026/04/07/world-health-day-cancer-awareness.html