പുരുഷന്മാർ തുറന്നു പറയാൻ മടിക്കുന്ന രോഗം; ലൈംഗിക ജീവിതമായും ബന്ധമുണ്ട്! സൂക്ഷിക്കണം…

by | Nov 12, 2025 | Blog | 0 comments

1055506018

ശ്രദ്ധിച്ചില്ലെങ്കിൽ ലൈംഗികശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടാം – അറിയേണ്ടതെല്ലാം ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പിലൂടെ…

എല്ലാ നവംബർ മാസവും പാശ്ചാത്യലോകം ‘മവമ്പർ’ ആയി ആചരിക്കാറുള്ളത് പതിവാണ്. പുരുഷന്മാരുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് കാൻസറിനെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കാനുള്ള ഒരു കാമ്പയിൻ ആണത്…

Read more at:

https://www.manoramaonline.com/health/well-being/2025/11/12/prostate-cancer-male-sexual-health.html