
ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന മാരകമായ കാൻസറുകളിൽ ഒന്നാന്നാണ് അണ്ഡാശയ കാൻസർ. എല്ലാ വർഷവും മെയ് എട്ട് ‘ലോക അണ്ഡാശയ കാൻസർ ദിനമാമായി’ ആചരിക്കുന്നു. ഈ വർഷത്തെ ഈ ദിനത്തിന്റെ പ്രമേയം “No Woman Left Behind” എന്നതാണ്. ഒരു സ്ത്രീയുടെയും ലക്ഷണങ്ങൾ അവഗണിക്കപ്പെടരുത് എന്നും, സസ്ഥലമോ സാമ്പത്തിക സാഹചര്യമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും കൃത്യമായ ചികിത്സയും രോഗനിർണ്ണയവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
Read more at: https://www.madhyamam.com/health/health-article/ovarian-cancer-identifying-this-silent-killer-1517755
