Blog
Latest News from the Blog
ഹൃദയത്തിലും മൈക്രോപ്ലാസ്റ്റിക്
ശരീരത്തിൽ പ്രവേശിക്കുന്ന മൈക്രോ പ്ലാസ്റ്റിക് ഹൃദയഘാത സാധ്യത വർധിപ്പിക്കുമെന്നു പുതിയ ഗവേഷണങ്ങൾ.
ഭക്ഷണം കഴിക്കുമ്പോഴും കുടിവെള്ളം വഴിയും പ്ലാസ്റ്റിക് കണങ്ങൾ കിഡ്നി, കരൾ, ആന്തരാവയവങ്ങൾ എന്നിവയിൽ കുടുങ്ങുന്നതായി അറിയപ്പെടുന്നുവെങ്കിലും ഹൃദയത്തിലേക്കും അത് കടക്കുന്നു എന്നതാണ് ഇപ്പോൾ പുറത്തുവന്ന പഠനത്തിൽ നിന്നുള്ള കണ്ടെത്തൽ.
ശ്വാസകോശാർബുദം ചുമയിൽ തുടങ്ങുന്നു; രോഗലക്ഷണങ്ങൾ കണ്ടെത്തി നേരത്തെ ചികിത്സിക്കാം……
പുകവലി, വര്‍ധിച്ചു വരുന്ന വായു മലിനീകരണം തുടങ്ങിയവ മൂലം ലോകത്ത് ശ്വാസകോശാര്‍ബുദ രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം ആകെയുള്ള അര്‍ബുദ രോഗികളുടെ 6.9 ശതമാനം ശ്വാസകോശാര്‍ബുദം ബാധിച്ചവരാണ് എന്നാണ് പറയപ്പെടുന്നത്. ശ്വാസകോശ...