
ക്യാൻസർ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉള്ളിൽ വലിയൊരു ഭയം ഓടിക്കൂടാറുണ്ട്. എന്നാൽ നാം ആദ്യം മനസ്സിലാക്കേണ്ട യാഥാർത്ഥ്യം ഇതാണ്: “ക്യാൻസർ ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ്.”
ഈ വിഷയത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പേടിയെയും തെറ്റിദ്ധാരണകളെയും കുറിച്ച് സീ മലയാളം ചാനലിൽ നടന്ന ഒരു പ്രത്യേക അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
#cancer #cancerawareness #zeemalayalamnews
Watch Video:
https://www.youtube.com/watch?v=RsNKygebc5o&t=1s