Cancer | ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന അസുഖമാണ് കാൻസർ 

ക്യാൻസർ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉള്ളിൽ വലിയൊരു ഭയം ഓടിക്കൂടാറുണ്ട്. എന്നാൽ നാം ആദ്യം മനസ്സിലാക്കേണ്ട യാഥാർത്ഥ്യം ഇതാണ്: “ക്യാൻസർ ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ്.” ഈ വിഷയത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പേടിയെയും...

പുരുഷന്മാർ തുറന്നു പറയാൻ മടിക്കുന്ന രോഗം; ലൈംഗിക ജീവിതമായും ബന്ധമുണ്ട്! സൂക്ഷിക്കണം…

ശ്രദ്ധിച്ചില്ലെങ്കിൽ ലൈംഗികശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടാം – അറിയേണ്ടതെല്ലാം ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പിലൂടെ… എല്ലാ നവംബർ മാസവും പാശ്ചാത്യലോകം ‘മവമ്പർ’ ആയി ആചരിക്കാറുള്ളത് പതിവാണ്. പുരുഷന്മാരുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്...

ഒളിച്ചു വച്ച മുഴകൾ: 23കാരി മുതൽ 85 വയസുവരെയുള്ള കാൻസർ രോഗികൾ; ഡോക്ടറിന്റെ ചികിത്സാനുഭവം.

എല്ലാ ഒക്ടോബറിലും, സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കവേ, ലോകം മുഴുവൻ പിങ്ക് നിറമണിയാറുണ്ട്.എന്നാൽ റിബ്ബണുകൾക്കും, പ്രചാരണങ്ങൾക്കും, മുദ്രാവാക്യങ്ങൾക്കും പിന്നിൽ പലപ്പോഴും അധികമാരും അറിയപ്പെടാതെ പോകുന്ന കഥകളുണ്ട് —അസാമാന്യമായ ധൈര്യത്തിന്റെയും, സാമൂഹികമായ...

ഹൃദയത്തിലെ ട്യൂമറുകൾ; അർബുദങ്ങളിലെ അപൂർവ വില്ലൻ, അറിയേണ്ടതെല്ലാം………

ശ്വാസംമുട്ട്, നെഞ്ചുവേദന എന്നീ ലക്ഷണങ്ങളുമായാണ് എറണാകുളം സ്വദേശിയായ പത്തൊമ്പതുകാരൻ ആശുപത്രിയിലെത്തിയത്. അന്ന് കൊറോണാകാലമായിരുന്നു. സ്വാഭാവിക പരിശോധനകളുടെ കൂട്ടത്തിൽ നെഞ്ചിന്റെ എക്സ്റേ എടുത്തു. അതിൽ ഹൃദയത്തിൽ അസ്വാഭാവികമായ മുഴകൾ ഉള്ളതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു ...