
ശ്വാസംമുട്ട്, നെഞ്ചുവേദന എന്നീ ലക്ഷണങ്ങളുമായാണ് എറണാകുളം സ്വദേശിയായ പത്തൊമ്പതുകാരൻ ആശുപത്രിയിലെത്തിയത്. അന്ന് കൊറോണാകാലമായിരുന്നു. സ്വാഭാവിക പരിശോധനകളുടെ കൂട്ടത്തിൽ നെഞ്ചിന്റെ എക്സ്റേ എടുത്തു. അതിൽ ഹൃദയത്തിൽ അസ്വാഭാവികമായ മുഴകൾ ഉള്ളതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു
Read more from https://timeskerala.com/
Read more from https://www.anugrahavision.com/