വാക്സിൻ എടുത്താൽ കാൻസർ പൂർണമായി ഭേദമാകുമോ? മാറുന്ന ‘മാജിക്’ ചികിത്സകൾ; എന്താണ് നാം പ്രതീക്ഷിക്കേണ്ടത്?

by | Sep 29, 2025 | Blog | 0 comments

വാക്സിൻ എടുത്താൽ കാൻസർ പൂർണമായി ഭേദമാകുമോ? മാറുന്ന ‘മാജിക്’ ചികിത്സകൾ; എന്താണ് നാം പ്രതീക്ഷിക്കേണ്ടത്?

കാൻസർ ചികിത്സയിൽ പ്രത്യാശയായി പുതിയ പരീക്ഷണങ്ങൾ എന്ന വാർത്ത വരുമ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുയരും അപ്പോൾ വാക്‌സിനെടുത്താൽ കാൻസർ പൂർണമായും മാറും അല്ലേ എന്ന്. രോഗികളിൽ നിന്നായിരിക്കാം, അവരുടെ ബന്ധുക്കളിൽ നിന്നായിരിക്കാം, അല്ലെങ്കിൽ പരിചയവൃത്തങ്ങളിൽ നിന്നായിരിക്കാം. കാരണം, ഈ വിഷയത്തിൽ ഓരോരുത്തർക്കും വലിയ ആകാംക്ഷയുണ്ട്.

Read more at: https://www.mathrubhumi.com/health/features/cancer-vaccines-reality-future-treatments-pd14tbw4